തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയ പാര്‍ട്ടി പ്രവരത്തകരെ പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന് തയ്യാറുണ്ടോ എന്ന് ബിജെപി സംസ്ഥാന ജനറല സെക്രട്ടറി എംടി രമേശ്. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസിന് കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലെ ബിജെപി പ്രവരത്തകര്‍ ആ ജോലിക്ക് പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ എന്ത് പറയുമെന്നറിയാന്‍ ബിജെപി ആഗ്രഹിക്കുന്നു. ആക്രമികളാരെന്ന് വ്യക്തമായ സാഹചര്യത്തില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന് തയ്യാറാണോ? രമേശ് ചോദിച്ചു.
സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനാധിപത്യ കേരളം ഒന്നടങ്കം പ്രതിഷേധിക്കേണ്ടതുണ്ട്.
Discussion about this post