കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ നിരന്തരമുള്ള കൊലപാതകങ്ങളില്‍ പോലീസ് കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയാണ്. ഏത് പാര്ട്ടിക്കാര് കുറ്റം ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post