Sunday, September 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണക്കാലത്ത് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ നടത്തും

by Punnyabhumi Desk
Aug 19, 2017, 04:34 pm IST
in കേരളം

തിരുവനന്തപുരം: ഓണക്കാലത്ത് ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 12 വരെ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂര്‍/ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാവും. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും.

ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്നുവരെ ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകളുടെ സമയം, സ്ഥലം, ബസ്, വഴി എന്ന ക്രമത്തില്‍ 1. 23.25 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) സുല്‍ത്താന്‍ ബത്തേരി 2. 21.35 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 3. 21.45 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 4. 23.50 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) സുല്‍ത്താന്‍ ബത്തേരി 5. 19.00 ബാംഗ്ലൂര്‍ – തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 6. 18.15 ബാംഗ്ലൂര്‍ – എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 7. 22.00 ബാംഗ്ലൂര്‍ – കണ്ണൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, കൂത്തുപറമ്പ് 8. 21.15 ബാംഗ്ലൂര്‍ – പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) കുട്ടപുഴ, കണ്ണൂര്‍ 9. 22.15 ബാംഗ്ലൂര്‍ – പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ 10. 22.46 ബാംഗ്ലൂര്‍ – കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി, കൂട്ടുപുഴ 11. 20.20 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 12. 21.25 ബാംഗ്ലൂര്‍ – കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 13. 23.55 ബാംഗ്ലൂര്‍സുല്‍ത്താന്‍ ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ 14 19.15 ബാംഗ്ലൂര്‍ – തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 15 18.00 ബാംഗ്ലൂര്‍ – എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 16. 19.30 ബാംഗ്ലൂര്‍ – കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 17. 21.46 ബാംഗ്ലൂര്‍ – കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ 18. 22.20 ബാംഗ്ലൂര്‍ – തലശ്ശേരി (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍.

സെപ്തംബര്‍ നാല്, അഞ്ച്, ഒമ്പത്, 11 തീയതികളില്‍ ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകളുടെ സമയം, സ്ഥലം, ബസ്, വഴി എന്ന ക്രമത്തില്‍ : 1. 19.45 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 2. 20.15 കോഴിക്കോട് – ബാംഗ്ലൂര്‍(സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 3. 19.20 തൃശൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 4. 18.20 എറണാകുളം – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 5. 20.30 പയ്യന്നൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) കണ്ണൂര്‍ 6. 20.45 കോഴിക്കോട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 7. 21.00 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി, കുട്ട 8. 20.30 കണ്ണൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) കൂത്തുപറമ്പ്, ഇരിട്ടി 9. 20.35 തലശ്ശേരി – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) കൂത്തുപറമ്പ്, ഇരിട്ടി 10. 20.30 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 11. 21.30 കോഴിക്കോട് – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 12. 19.15 തൃശൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 13. 17.30 എറണാകുളം – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 14. 17.00 കോട്ടയം – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട 15 20.00 കണ്ണൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ 16 22.15 പയ്യന്നൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ചെറുപുഴ.

യാത്രക്കാരുടെ തിരക്കനുസരിച്ച് ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവില്‍ കെ.എസ്. ആര്‍.ടി.സി നടത്തുന്ന ബാംഗ്ലൂര്‍, കൊല്ലൂര്‍, മൂകാംബിക, നാഗര്‍കോവില്‍ – തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി,മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുന്നതിനും ക്രമീകരണമായിട്ടുണ്ട്. www.skrtconline.com മുഖേന ബുക്കിംഗ് നടത്താം

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies