തിരുവനന്തപുരം: ജി.എസ്.ടി കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം വളങ്ങളുടെ ചരക്കു സേവന നികുതി ആറു ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചതായി ടാക്‌സസ് (ബി) വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂണ്‍ മുപ്പതിന് ഇറങ്ങിയ ടാക്‌സസ് ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഈ വിജ്ഞാപനം.
Discussion about this post