തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയ കേരള മെഡിക്കല്‍ വിദ്യാഭ്യാസം സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും നിയമത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചു.
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള പ്രവേശനം ക്രമപ്പെടുത്തുന്നതിനും ഫീസ് നിശ്ചയിക്കുന്നതിനും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി പട്ടിക, ഗോത്ര വര്‍ഗ മറ്റു പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് സംവരണം ചെയ്യുന്നതിനും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.
Discussion about this post