ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമിനിക്കിനെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് അദ്ദേഹം. 20നു മുമ്പ് അദ്ദേഹം ചുമതലയേല്‍ക്കും.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post