Sunday, June 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എന്‍.ഒ.സി ലഭിച്ച വാഹനങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശം

by Punnyabhumi Desk
Feb 8, 2018, 05:08 pm IST
in കേരളം

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നും എന്‍.ഒ.സി എടുത്തുവരുന്ന വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു. അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണിത്.

ഇതര സംസ്ഥാനത്ത് നിന്നും എന്‍.ഒ.സി എടുത്ത് കേരളത്തില്‍ പുതിയ നമ്പറിന് വേണ്ടി സമര്‍പ്പിക്കുന്ന ഫോം 27 ലെ അപേക്ഷകളോടെപ്പം അനക്‌സ്ച്വര്‍ ഒന്നില്‍ പ്രതിപാദിച്ചിട്ടുള്ള രേഖകളും സമര്‍പ്പിക്കണം.

രേഖകള്‍ ഓഫീസ് പി.ആര്‍.ഒ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം അപേക്ഷകനെ റീജിയണല്‍/ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ മുന്‍പാകെ ഹിയറിംഗിന് വിളിക്കണം.

വാഹനത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ എന്ന സോഫ്റ്റ്‌വെയറുമായി ഒത്തുനോക്കണം. വാഹനത്തെ സംബന്ധിച്ച് കേസുകളുണ്ടോയെന്ന് എന്‍.സി.ആര്‍.ബി (NCRB) യുടെ വെബ്‌സൈറ്റില്‍ പരിശോധിക്കണം.

കൗണ്ടര്‍ ക്ലാര്‍ക്ക് വാഹനത്തിന്റെ ഫീസും ടാക്‌സും സ്വീകരിച്ച് വാഹനം പരിശോധനയ്ക്ക് ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കണം. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയില്ലെങ്കില്‍ വാഹനത്തിന് അതേ ദിവസം നമ്പര്‍ അനുവദിക്കണം. അപാകതകള്‍ ഇല്ലാത്ത അപേക്ഷകള്‍ നമ്പരിടാതെ മാറ്റിവയ്ക്കുകയോ സെക്ഷനില്‍ ഏല്‍പ്പിക്കുകയോ ചെയ്യരുത്.

പുതിയ നമ്പര്‍ ലഭിച്ച ഇത്തരം അപേക്ഷകള്‍ക്ക് പുതിയ വാഹനങ്ങള്‍ക്ക് നല്‍കുന്ന ആര്‍.സിയോടൊപ്പം തന്നെ ആര്‍.സി. ബുക്കുകള്‍ നല്‍കണം. എന്‍.ഒ.സിയുടെ ആധികാരികത രജിസ്റ്ററിംഗ് അതോറിറ്റിയോട് ആവശ്യപ്പെടുകയും സര്‍ട്ടിഫിക്കറ്റ് ഫയലിനോടൊപ്പം ഉള്‍ക്കൊള്ളിക്കുകയും ചെയ്യണം.

വാഹന പരിശോധനയില്‍ അപേക്ഷയിലെ വിവരങ്ങളും വാഹനത്തിന്റെ വിശദാംശങ്ങളും യോജിക്കുന്നില്ലെങ്കില്‍ വിശദമായി രേഖപ്പെടുത്തി ഫയല്‍ സെക്ഷനില്‍ നല്‍കണം. ഓഫീസില്‍ നിന്നും നടപടിക്രമം വഴി അപേക്ഷ നിരസിക്കാം. നിസാരകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കരുത്.

അപേക്ഷകന് പുതിയ രജിസ്‌ട്രേഷന്‍ നമ്പര്‍ റിസര്‍വ് ചെയ്യുവാന്‍ താത്പര്യമുണ്ടെങ്കില്‍ ഹിയറിംഗ് സമയത്ത് വിവരം വെള്ളപേപ്പറില്‍ എഴുതി റീജിയണല്‍/ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ അറിയിക്കണം. വാഹന പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥന്‍ വാഹനത്തിന് പുതിയ നമ്പര്‍ ഇടാതെ അപേക്ഷ ബന്ധപ്പെട്ട സെക്ഷനില്‍ ഏല്‍പ്പിക്കണം. ഹിയറിംഗ് കഴിഞ്ഞ് ഏഴ് ദിവസം വരെ അപേക്ഷകന് നമ്പര്‍ റിസര്‍വ് ചെയ്യാന്‍ അവസരം നല്‍കണം. നമ്പര്‍ ബുക്ക് ചെയ്യുന്നതിനും അനുവദിക്കുന്നതിനും സര്‍ക്കുലര്‍ 23/2015 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം.

ShareTweetSend

Related News

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies