മലപ്പുറം: മലബാര്‍ ദേവസ്വം ബോര്‍ഡ്, പ്രസിഡന്റ്, കമ്മീഷണര്‍, മലപ്പുറം ഡിവിഷന്‍ ഏരിയാകമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഒരു യോഗം മാര്‍ച്ച് 15ന് രാവിലെ 11 ന് മമ്മിയൂര്‍ ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേരും. യോഗത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം ഡിവിഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന എല്ലാക്ഷേത്ര ഭരണാധികാരികളും ജീവനക്കാരും പങ്കെടുക്കണം.
Discussion about this post