കാഠ്മണ്ഡു: ബിദ്യ ദേവി ഭണ്ഡാരിയെ വീണ്ടും നേപ്പാളിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. നേപ്പാളി കോണ്‍ഗ്രസിലെ കുമാരി ലക്ഷ്മി റായിയെ പരാജയപ്പെടുത്തിയാണ് ബിദ്യ ദേവി വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്.
ഇടതു ഭരണസഖ്യം സിപിഎന്‍യുഎംഎല്‍, സിപിഎന്‍ മാവോയിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്നു നേപ്പാളിന്റെ ആദ്യ വനിതാ പ്രസിഡന്‍റുകൂടിയായ ബിദ്യ ദേവി.












