Thursday, May 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി: ലോക ജലദിനത്തില്‍ നദീസായാഹ്ന സദസ്സുകള്‍

by Punnyabhumi Desk
Mar 20, 2018, 05:58 pm IST
in കേരളം

പാലക്കാട്: ജില്ലയില്‍ മാര്‍ച്ച് 22ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയോടനുബന്ധിച്ച്
ലോക ജലദിന നദീസായാഹ്ന സദസ്സ് നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജലസ്രോതസ്സുകളുടെ സമീപമായിരിക്കും സാംസ്‌ക്കാരിക പരിപാടി സംഘടിപ്പിക്കുക.

ഓരോ പ്രദേശത്തുമുള്ള പുഴ, തോട്, പാരമ്പര്യ മഹിമയുളള കുളം, നീര്‍ച്ചാല്‍, ഉറവ, ഏരി എന്നിവ നദീ സായാഹ്ന സദസ്സിന്റെ കേന്ദ്രങ്ങളായി മാറും. അനുബന്ധ പരിപാടിയായി ഏതെങ്കിലും ഒരു ജലസ്രോതസ്സ് സംരക്ഷിക്കുന്നതിനുള്ള ഇടപെടലും ജനപങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാംസ്‌ക്കാരിക ഗ്രന്ഥശാല പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേനകള്‍, ഭാരതപ്പുഴ ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍, ജലവിഷയ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും വരള്‍ച്ച പ്രതിരോധിക്കുന്നതിന് ശേഖരിച്ച വിവരം റിപ്പോര്‍ട്ടാക്കി അവതരിപ്പിക്കും.

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലും ഡിസംബര്‍ എട്ട് ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തിലും അനുബന്ധമായി നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫോട്ടോ പ്രദര്‍ശനവും നടത്തും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ സി.ഡി.യുടെ പ്രദര്‍ശനവു മുണ്ടായിരിക്കും. ജലസംരക്ഷണ പ്രതിജ്ഞയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. ഭാരതപ്പുഴയെ സമ്പൂര്‍ണ്ണമായ ഒരു ജീവധാരയാക്കി മാറ്റുക എന്ന സന്ദേശമാണ് നദീതട സായാഹ്നസദസ്സ് നല്‍കുക.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies