Thursday, May 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പഞ്ചായത്ത് രാജിന്റെ 25 വര്‍ഷങ്ങള്‍: ദേശീയ സമ്മേളനത്തിന് തുടക്കമായി

by Punnyabhumi Desk
Apr 24, 2018, 06:21 pm IST
in കേരളം

തിരുവനന്തപുരം: പഞ്ചായത്ത് രാജിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ കില സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന് തുടക്കമായി. ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ കാതലായ മാറ്റം ഉണ്ടാവണമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ ശൈലി രൂപീകരിക്കുകയെന്നത് വെല്ലുവിളിയാണ്. നിലവിലെ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിന് ജനകീയ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വീതം വയ്പ് നടത്താതെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച തദ്ദേശഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കുക സര്‍ക്കാരിന്റെ പ്രധാന ചുമതലയാണ്. തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിപക്ഷ നേതാവെന്ന പദവി പഞ്ചായത്ത് രാജിന്റെ അന്തസത്തയ്ക്ക് എതിരാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെപ്പോലെ തദ്ദേശസ്ഥാപനങ്ങളും പ്രാധാന്യം അര്‍ഹിക്കതായി മുഖ്യാതിഥിയായിരുന്ന ജയ്‌റാം രമേശ് എം. പി പറഞ്ഞു. രാഷ്ട്രീയപരമായി അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടന്നിട്ടുണ്ട്. അതേസമയം ഭരണക്രമം, ധനകാര്യം എന്നിവയില്‍ വികേന്ദ്രീകരണത്തിന്റെ തോത് കുറവാണെന്ന് അദ്ദേഹം പറഞ്ഞു.

മണിശങ്കര്‍ അയ്യര്‍, എസ്. എം. വിജയാനന്ദ്, എം. എ. ബേബി, ഡോ. എസ്. എസ്. മീനാക്ഷിസുന്ദരം, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ സംസാരിച്ചു

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies