തിരുവനന്തപുരം: കൊല്ലത്ത് പുത്തൂരില്‍ കൈക്കുഞ്ഞിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post