തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് തുടങ്ങാനുള്ള ദേവസ്വം തീരുമാനം പിന്‍വലിക്കണമെന്ന് ഗുരുവായൂര്‍ ആനപ്രേമിസംഘം ആവശ്യപ്പെട്ടു. ആനക്കോട്ടയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത് ആനകളുടെ ആരോഗ്യസ്ഥിതി വഷളാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ആനപ്രേമിസംഘം സംസ്ഥാന പ്രസിഡന്റ് കെ.പി. ഉദയന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.













Discussion about this post