Monday, July 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനത്തിന്റെ ഗുണമേന്മ ഉറപ്പാക്കണം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

by Punnyabhumi Desk
Apr 26, 2018, 01:58 pm IST
in കേരളം

*പഞ്ചായത്തീരാജ് കാല്‍ നൂറ്റാണ്ട്: ദേശീയ സമ്മേളനം ധനമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിക്കുന്ന പണത്തിന് ആനുപാതികമായി സേവനത്തിന്റെ ഗുണമേന്മയും ഉറപ്പാക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പഞ്ചായത്തീരാജിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കില സംഘടിപ്പിച്ച ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനകീയാസൂത്രണം വഴി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. മൂന്നിലൊന്നിലേറെ തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതിപ്പണം നൂറു ശതമാനം ചെലവഴിച്ചത് വികേന്ദ്രീകൃത ആസൂത്രണം ജനകീയമാകുന്നതിന്റെ ലക്ഷണമാണ്. ജനങ്ങളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ മിഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനോപകാരപ്രദമാക്കണം. ഫിനാന്‍സ് കമ്മീഷന്‍ അനുവദിച്ച പണം തിരിച്ചുപിടിച്ചതു വഴി പ്രശ്‌നത്തിലായ പഞ്ചായത്തുകള്‍ക്ക് പണമനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മാര്‍ച്ച് 30നു മുമ്പ് പദ്ധതി പണം മുഴുവന്‍ ചെലവഴിച്ച പഞ്ചായത്തുകള്‍ക്ക് അഡീഷണല്‍ പണമനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈവര്‍ഷം നൂറുശതമാനം പദ്ധതിതുക ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിയണമെന്നും ഡിസംബര്‍ അവസാനത്തോടെ 90 ശതമാനം തുകയും ചെലവഴിക്കും വിധം തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍വഹണ കലണ്ടര്‍ നേരത്തെതന്നെ തയ്യാറാക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.

മേയ് ഏഴ്, എട്ട്, പത്ത് തിയതികളില്‍ മൂന്ന് മേഖലകളിലായി നടക്കുന്ന റിവ്യൂ മീറ്റിംുകളില്‍ മന്ത്രി തന്നെ നേരിട്ട് പങ്കെടുക്കും. ഈ വര്‍ഷത്തെ അഭിമാനപദ്ധതിയായ ലൈഫ് പദ്ധതി ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം. പലകാരണങ്ങളാല്‍ നിര്‍മ്മാണം മുടങ്ങിയ വീടുകള്‍ ജൂണ്‍ 30നകം പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണം. ഹരിതകേരള മിഷന്‍, ആര്‍ദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കണം. കിണര്‍ റീചാര്‍ജ്ജിംഗ് പദ്ധതി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കണം. സമ്പൂര്‍ണ കിണര്‍ റീചാര്‍ജിംഗ് സംസ്ഥാനമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം മാറണമെന്നും ഓരോ തദ്ദേശ സ്ഥാപനവും വെള്ളത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാകണമെന്നും മന്ത്രി പറഞ്ഞു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി കെ.ടി. ജലീല്‍ വിതരണം ചെയ്തു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies