Tuesday, September 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലോക കേരള സഭ: ഏഴ് സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി

by Punnyabhumi Desk
May 1, 2018, 08:20 am IST
in കേരളം

തിരുവനന്തപുരം:    ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന ലോക കേരള സഭയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുന്നതിന് ഏഴു സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഒരു മേഖലയിലെ വിദഗ്ധനെ ആവശ്യമെങ്കില്‍ അധ്യക്ഷന് വിളിച്ചു വരുത്തി ചര്‍ച്ച നടത്താനാവും. 13 മുതല്‍ 17 വരെ അംഗങ്ങളാണ് വിവിധ കമ്മിറ്റികളിലുള്ളത്. കമ്മിറ്റികള്‍ മൂന്നു മാസത്തിനകം കമ്മറ്റികള്‍ റിപ്പോര്‍ട്ട് തയ്യാറാക്കും.

ലോകകേരളസഭ നിര്‍വഹണവും കേരള വികസനഫണ്ട് രൂപീകരണവും (ചെയര്‍മാന്‍ – ഡോ. രവി പിള്ള), പ്രവാസിമലയാളി നിക്ഷേപവും സുരക്ഷയും (ചെയര്‍മാന്‍ – എം.എ. യൂസഫലി), പുനരധിവാസവും മടങ്ങിയെത്തിയവര്‍ക്കുളള വരുമാനമാര്‍ഗ്ഗങ്ങളും (ചെയര്‍മാന്‍ – ഡോ. ആസാദ് മൂപ്പന്‍), കുടിയേറ്റത്തിന്റെ ഗുണനിലവാരവും സാധ്യതകളും (ചെയര്‍മാന്‍ – സി.വി. റപ്പായി), കുടിയേറ്റനിയമവും വനിതകളായ കുടിയേറ്റക്കാരുടെ ക്ഷേമവും  (ചെയര്‍മാന്‍ – സുനിത കൃഷ്ണന്‍), കുടിയേറ്റവും സാംസ്‌ക്കാരിക വിനിമയവും (ചെയര്‍മാന്‍ – പ്രൊഫ. കെ. സച്ചിദാനന്ദന്‍), ഇന്ത്യയ്ക്കകത്തുളള മലയാളി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ (ചെയര്‍മാന്‍ – എം. മുകുന്ദന്‍) എന്നിവ അടിസ്ഥാനമാക്കിയാണ് ഏഴ്  സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ എല്ലാ സമിതിയുടെയും കണ്‍വീനറും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി ജോയിന്റ് കണ്‍വീനറും ആണ്.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies