തിരുവനന്തപുരം: പുതിയ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും രൂപീകരണം, അതിര്‍ത്തി പുനര്‍ നിര്‍ണയം, പദവി ഉയര്‍ത്തല്‍ എന്നിവ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു.
ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നു കമ്മിറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മേയ് 10 ന് അവസാനിക്കേണ്ട കാലാവധി രണ്ട് മാസത്തേക്ക് ദീര്‍ഘിപ്പിച്ചത്.
Discussion about this post