തിരുവനന്തപുരം: മെയ് 21 മുതല്‍ 25 വരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കുന്ന എസ്.എസ്.എല്‍.സി സേ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനവും അനുബന്ധവിവരങ്ങളും പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Discussion about this post