തിരുവനന്തപുരം: സ്‌കോള്‍ കേരള ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗം, പോസ്റ്റര്‍ നിര്‍മ്മാണം, ഉപന്യാസ രചന എന്നീ ഇനങ്ങളില്‍ സംഘടിപ്പിച്ച സംസ്ഥാനതല മത്സരവിജയികളെ പ്രഖ്യാപിച്ചു. പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം അബൂബക്കര്‍ സിദ്ദിഖ് (കാസര്‍കോഡ്), രണ്ടാം സ്ഥാനം ആയിഷ സുഹൈല്‍ (മലപ്പുറം), ഉപന്യാസ രചന മത്സരം ഒന്നാം സ്ഥാനം മീന ഇ.വി (തൃശൂര്‍), രണ്ടാം സ്ഥാനം ആഷ്‌സില്‍ പി.എല്‍ (ആലപ്പുഴ) പോസ്റ്റര്‍ നിര്‍മ്മാണംഒന്നാം സ്ഥാനംഡോണ്‍ ബോസ്‌കോ ടി.ജെ (ആലപ്പുഴ), രണ്ടം സ്ഥാനം അബ്ദുള്‍ കലാം (കാസര്‍കോഡ്) എന്നിവര്‍ അര്‍ഹരായി. വിജയികള്‍ക്കുളള സമ്മാനങ്ങള്‍ സ്‌കോള്‍ കേരള സംഘടിപ്പിക്കുന്ന അനുമോദന യോഗത്തില്‍ വിതരണം ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.













Discussion about this post