തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് ലോ ഓഫീസര്‍ ഗ്രേഡ് രണ്ട് (ഒന്ന്), സ്മിത്ത് (രണ്ട്), കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ ക്ലര്‍ക്ക്/ക്ലര്‍ക്ക് കം കാഷ്യര്‍ (ഏഴ്), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (രണ്ട്), ഓഫീസ് അറ്റന്‍ഡന്റ് (മൂന്ന്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 1836. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ജൂണ്‍ നാല്. വിശദവിവരങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭിക്കും.
Discussion about this post