തിരുവനന്തപുരം: സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സാക്ഷരതാമിഷന്‍ മുഖേന 14 ജില്ലകളിലും നടപ്പാക്കുന്ന ചരിത്രരേഖകളുടെ സര്‍വേ പരിപാടിയുടെ ഉദ്ഘാടനം മേയ് ഒമ്പത് രാവിലെ എട്ട് മണിക്ക് കവി ഒ.എന്‍.വി. കുറുപ്പിന്റെ വസതിയില്‍ കൈയ്യെഴുത്തുപ്രതികളും അപൂര്‍വമായ പുസ്തകങ്ങളും മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രൊഫ. സി. രവിന്ദ്രനാഥ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി നിര്‍വഹിക്കും.
സര്‍വേ നടത്തുന്നതിന് എഴുപതിനായിരം പേരെയാണ് തെരഞ്ഞെടുക്കുന്നത്. പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന രേഖകളെ കണ്ടെത്തുന്നതിനാണ് പരിപാടി.













Discussion about this post