Thursday, February 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സേഫ് കേരള പ്രോജക്ട് : ഗതാഗത വകുപ്പില്‍ 262 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു

by Punnyabhumi Desk
May 19, 2018, 09:29 am IST
in കേരളം

തിരുവനന്തപുരം: 2011-2020 കാലഘട്ടം റോഡ് സുരക്ഷാദശകമായി യു.എന്‍ പൊതുസഭ പ്രഖ്യാപിച്ച തിന്റെയും റോഡ് സുരക്ഷയ്ക്കായി സുപ്രീംകോടതി രൂപീകരിച്ച കമ്മിറ്റിയുടെയും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെയും നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തി സേഫ് കേരള പ്രോജക്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 14 ജില്ലകളില്‍ 85 സ്‌ക്വാഡുകളിലേയ്ക്കായി ആര്‍ടി.ഒ.-10, എം.വി.ഐ-65, എ.എം.വി.ഐ-187 എന്നിങ്ങനെ ആകെ 262 പുതിയ തസ്തികകള്‍ ഗതാഗത വകുപ്പിന് കീഴില്‍ സൃഷ്ടിക്കും.

നിലവിലുള്ള 34 സ്‌ക്വാഡുകള്‍ക്ക് പുറമേ 51 പുതിയ സ്‌ക്വാഡുകളാണ് പ്രോജക്ടിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്നത്.  കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ രണ്ട് വീതവും മലപ്പുറത്ത് മൂന്നും മറ്റ് ജില്ലകളില്‍ നാല് വീതവും സ്‌ക്വാഡുകള്‍ രൂപീകരിക്കും. 
പ്രോജക്ട് നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ റോഡുകളില്‍ 24 മണിക്കൂര്‍ സമയവും പട്രോളിംഗ് ഏര്‍പ്പെടുത്തും. അപകടത്തില്‍പ്പെടുന്നവരെ ഗോള്‍ഡന്‍ അവറിനുള്ളില്‍ തന്നെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നതിന് ഇതോടെ സാധ്യമാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും, കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും, വാഹനഗതാഗത തടസങ്ങള്‍ നീക്കി സുഗമമായ ഗതാഗതം ഏര്‍പ്പെടുത്തുന്നതിനും കഴിയും. കണ്‍ട്രോള്‍ റൂമുകളും ഏര്‍പ്പെടുത്തും. 2020 ആകുമ്പോള്‍ അപകട നിരക്ക് 50 ശതമാനം കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പിലാക്കാന്‍ ഈ പദ്ധതിയിലൂടെ സാധ്യമാകും.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies