തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. സംസ്ഥാനത്ത് കാലവര്‍ഷകെടുതിയില്‍ 6.34 കോടിയുടെ നാശനഷ്ടം ഇതുവരെ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post