കോട്ടയം: മാധ്യമങ്ങള്‍ മാര്‍ഗദര്‍ശികളാകേണ്ടതുണ്ട്, പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആത്മാവാണെന്നും മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. അറിവിനൊപ്പം തിരിച്ചറിവും വളര്‍ത്തുകയാണ് പത്രധര്‍മ്മമെന്ന്
ജന്മഭൂമി ദിനപത്രത്തിന്റെ കോട്ടയം എഡിഷന്‍ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം രാധാകൃഷ്ണന്‍, മാനേജിംഗ് എഡിറ്റര്‍ കെ ആര്‍ ഉമാകാന്തന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post