വായനവാരത്തോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ 50 ശതമാനം വിലക്കിഴിവില്‍ ലഭിക്കും. തിരുവനന്തപുരം പാളയത്ത് സംസ്‌കൃത കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ബാലപുസ്തകശാലയില്‍ നിന്നു വാങ്ങുന്ന പുസ്തകങ്ങള്‍ക്കു മാത്രമാണ് വിലക്കിഴിവ്. ജൂണ്‍ 19 മുതല്‍ 25 വരെ ഈ ആനുകൂല്യം ലഭിക്കും.
Discussion about this post