തിരുവനന്തപുരം: മഴക്കാലരോഗങ്ങളും പകര്‍ച്ച വ്യാധികളും പ്രതിരോധിക്കുന്നതിന്റെയും നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി നഗരകാര്യ ഡയറക്ടറേറ്റില്‍കണ്‍ട്രോള്‍ റൂം തുറന്നു. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തേണ്ട വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഫോണ്‍: 0471 2318896, 2311595.
Discussion about this post