Wednesday, November 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിദ്യാഭ്യാസ വകുപ്പില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ ഓഡിറ്റ് നടത്തി ആറ് മാസത്തിനകം തീര്‍പ്പാക്കും

by Punnyabhumi Desk
Jun 23, 2018, 04:12 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പില്‍ ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ ഓഡിറ്റ് നടത്തി ആറ് മാസത്തിനകം തീര്‍പ്പാക്കാന്‍ ഫയല്‍ ഓഡിറ്റ് നടത്തുന്നു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമന അംഗീകാരം ഉള്‍പ്പെടെ ഒരു വര്‍ഷത്തിലധികമായി തീര്‍പ്പാകാതെ കിടക്കുന്ന മുഴുവന്‍ ഫയലുകളും ആറ് മാസത്തിനകം ഓഡിറ്റ് നടത്തിക്കാനാണ് ഫയല്‍ ഓഡിറ്റ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.

ഫയല്‍ ഓഡിറ്റ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് രാവിലെ 10 ന് ഡി.പി.ഐ ഓഫീസ് ആഡിറ്റോറിയത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. എ.ഇ.ഒ., ഡി.ഇ.ഒ, ഡി.ഡി.ഇ ഓഫീസ് തലങ്ങളില്‍ ആദ്യപാദവര്‍ഷ ഫയല്‍ ഓഡിറ്റ് ജൂലൈ രണ്ട് മുതല്‍ 21 വരെ നടക്കും. ഇതിനായി വിവിധ തലങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കിയ ഓഡിറ്റ് ടീമുകളെ നിയോഗിക്കും. തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഫയല്‍ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും.

ആറുമാസത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിവിധ തലങ്ങളിലെ ഓഫീസുകളില്‍ ഇഓഫീസ് സംവിധാനം നിലവില്‍ വരും. രണ്ടാംഘട്ട ഫയല്‍ ഓഡിറ്റ് ഒക്‌ടോബറില്‍ നടക്കും. വിവിധ മേളകളുമായി ബന്ധപ്പെട്ട ഓഡിറ്റ് തടസങ്ങള്‍ അദാലത്തുകള്‍ വഴി പരിഹരിക്കും. ഉച്ചഭക്ഷണ വിതരണത്തിന്റെ ഭാഗമായി ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരം കാണും. ഇതു സംബന്ധിച്ച് അധ്യാപക സംഘടനാ പ്രതിനിധികളുമായി ഡയറക്ടര്‍ യോഗം നടത്തി.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies