Saturday, June 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സ്വകാര്യ ചരിത്രരേഖാ സര്‍വ്വേ തുടങ്ങി

by Punnyabhumi Desk
Jun 30, 2018, 11:48 am IST
in കേരളം

തിരുവനന്തപുരം: കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് പദ്ധതിയുടെ ഭാഗമായുള്ള സ്വകാര്യ ചരിത്രരേഖാ സര്‍വ്വേ എല്ലാം ജില്ലകളിലും ആരംഭിച്ചതായി  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  ആര്‍ക്കൈവ്സ് വകുപ്പ് പുറത്തിറക്കുന്ന ‘ചരിത്രാന്വേഷണത്തിന്റെ നേര്‍ക്കാഴ്ച’ എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ക്കൈവ്സ് വകുപ്പിന്റെ വളര്‍ച്ചയുടെ ശരിയായ അളവ് കോല്‍ വകുപ്പ് സ്വായത്തമാക്കുന്ന രേഖകളാണ്.  ഏതൊരു ആര്‍ക്കൈവ്സിന്റെയും പ്രധാന കര്‍ത്തവ്യം ചരിത്രമൂല്യമുള്ള രേഖകള്‍ നഷ്ടപ്പെടാതെ എത്രയും വേഗം കണ്ടെത്തി ശരിയായ ഭരണനിര്‍വഹണം, സംരക്ഷണം എന്നിവയ്ക്ക് വിധേയമാക്കുക എന്നതാണ്.
കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് പദ്ധതിയുടെ ഭാഗമായി സ്വകാര്യ രേഖകള്‍ സ്വായത്തമാക്കുന്നതിന് കേരളത്തിലെ ആരാധനാലയങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികളുടെ ഭവനങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ചരിത്രരേഖകള്‍  കണ്ടെത്തുന്ന പ്രവര്‍ത്തനം ആരംഭിച്ചു.  70,000 വോളന്റിയര്‍മാരാണ് സര്‍വെയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡോക്യൂമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ചലച്ചിത്രതാരം ഇന്ദ്രന്‍സ് നിര്‍വഹിച്ചു.  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിനെ മന്ത്രി പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ആദരിച്ചു.  ആര്‍ക്കൈവ്സ് വകുപ്പ് ഡയറക്ടര്‍ പി. ബിജു അധ്യക്ഷത വഹിച്ചു.  ചരിത്രരേഖകളുടെ പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് വകുപ്പ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്.  നൂറനാട് രാമചന്ദ്രനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies