Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍

by Punnyabhumi Desk
Jun 30, 2018, 12:03 pm IST
in കേരളം

തിരുവനന്തപുരം:  തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് ഫോറന്‍സിക് ടെസ്റ്റിംഗ്   ലബോറട്ടറിക്കുള്ള എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭിച്ചു.  അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ലബോറട്ടറികള്‍ക്ക് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ നല്‍കുന്നത്.

ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന  ഫോറന്‍സിക് പരിശോധനാ ലബോറട്ടറിയാണ് കെമിക്കല്‍ എക്സാമിനേഴസ് ലബോറട്ടറി.  1969 മുതല്‍ ഒരു സ്വതന്ത്ര വകുപ്പായി കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി പ്രവര്‍ത്തിച്ചു വരുന്നു.  കേരളത്തില്‍ മൂന്ന് റീജിയണുകളിലായി മൂന്ന് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികളാണുള്ളത്.  ഓരോ ലബോറട്ടറിയിലും ടോക്സിക്കോളജി, സിറോളജി, നാര്‍ക്കോട്ടിക്സ്, എക്സൈസ്, ജനറല്‍ കെമിസ്ട്രി എന്നിങ്ങനെ അഞ്ച് ഡിവിഷനുകളുണ്ട്. ടോക്സിക്കോളജി ഡിവിഷനില്‍ മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും അസ്വാഭാവിക മരണകാരണം തിരിച്ചറിയാനുള്ള ആന്തരികാവയവ പരിശോധനകളും സീറോളജി ഡിവിഷനില്‍ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട സാമ്പിളുകള്‍, രക്തം, മറ്റു ശരീരസ്രവങ്ങള്‍, മുടിനാരുകള്‍ ഇവയുടെ ഫോറന്‍സിക് പരിശോധനയും നടത്തുന്നു.  നാര്‍ക്കോട്ടിക് ഡിവിഷനില്‍ മയക്കുമരുന്നുകളുടെ പരിശോധനയും എക്സൈസ് ഡിവിഷനില്‍ വിദേശമദ്യം, കള്ള്, സ്പിരിറ്റ്, അരിഷ്ടം, ഡിസ്റ്റിലറികളിലെ സാമ്പിളുകള്‍ എന്നിവയുടെ പരിശോധനയും ജനറല്‍ കെമിസ്ട്രി വിഭാഗത്തില്‍ സ്ഫോടക വസ്തുക്കള്‍, പെട്രോളിയം ഉത്പന്നങ്ങളായ, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, മുക്കുപണ്ടം, കോണ്‍ക്രീറ്റ് സാമ്പിളുകള്‍ തുടങ്ങിയവയും മറ്റു വസ്തുക്കളുമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ISO/IEC 17025: (2005), NABL-113 (2016)  അനുസരിച്ചുള്ള അന്താരാഷ്ട്ര നിലവാരമുള്ള ലബോറട്ടറി സംവിധാനങ്ങളും പരിശോധനാരീതികളും മറ്റു മാനദണ്ഡങ്ങളും പാലിക്കപ്പെട്ടതിനാല്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍.എ.ബി.എല്‍. അംഗീകാരമാണ് തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് ലഭിച്ചിരിക്കുന്നത്. എറണാകുളം, കോഴിക്കോട് ലബോറട്ടറികള്‍ അക്രഡിറ്റേഷനു വേണ്ടി തയാറെടുക്കുകയാണ്.

ഇന്ത്യയിലെ ഏകദേശം 90 ഓളം ഫോറന്‍സിക് ലാബുകളില്‍ 10 ഓളം ലാബുകള്‍ക്ക് മാത്രമാണ് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭ്യമായിട്ടുള്ളത്.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies