തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. വിഴിഞ്ഞം സ്വദേശി സ്റ്റെര്‍ലിഗ് ആണു മരിച്ചത്. കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ഇയാള്‍ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു.
Discussion about this post