തിരുവനന്തപുരം: കേരളത്തിലെ 15 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 2017 18, 2018 19 വര്‍ഷങ്ങളിലെ സ്‌പെഷ്യല്‍ ഫീ നിശ്ചയിച്ചു കൊണ്ട് പ്രവേശന മേല്‍നോട്ട സമിതി ഉത്തരവ് പുറപ്പെടുവിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് :http://www.asckerala.org/content/latest
Discussion about this post