Wednesday, November 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ദേവസ്വം റിക്രൂട്ട്‌മെന്റ് നടപടികള്‍ സുതാര്യം: ചെയര്‍മാന്‍

by Punnyabhumi Desk
Jul 26, 2018, 05:17 pm IST
in കേരളം

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് നടപടികള്‍ സുതാര്യമായാണ് നടക്കുന്നതെന്ന് ചെയര്‍മാന്‍ അഡ്വ. എം. രാജഗോപാലന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിക്രൂട്ട്‌മെന്റ് നടപടികളെ താറടിക്കുംവിധം സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിനെതിരെ വിജിലന്‍സ് ഡിജിപിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ നിയമനങ്ങള്‍ക്കും സംവരണം പാലിക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്ന ശേഷം ഏഴു തസ്തികകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തി. രണ്ടാം ആനശേവുകത്തില്‍ 14ഉം പാര്‍ട്ട് ടൈം ശാന്തിയായി 184ഉം അസിസ്റ്റന്റ് എന്‍ജിനിയര്‍ സിവില്‍
തസ്തികയില്‍ ഏഴും ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന് (സിവില്‍) തസ്തികയില്‍ 29ഉം തകില്‍ തസ്തികയില്‍ മൂന്നും നാദസ്വരം ഒഴിവില്‍ രണ്ടും കിടുപിടി തസ്തികയില്‍ ഒരു നിയമന ശുപാര്‍ശയും വിവിധ ദേവസ്വം ബോര്‍ഡുകളിലായി നടത്തിക്കഴിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പരീക്ഷകളുടെ സിലബസ് നേേെരത്ത തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. വിദഗ്ധര്‍ തയ്യാറാക്കുന്ന വിവിധ ചോദ്യ പേപ്പറുകളില്‍ നിന്ന് നറുക്കിട്ടാണ് ഒരെണ്ണം തിരഞ്ഞെടുക്കുന്നത്. ഇവ രഹസ്യ പ്രസില്‍ അച്ചടിക്കുന്നു. പരീക്ഷ കഴിഞ്ഞാലുടന്‍ താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നു. സോഫ്റ്റ്‌വെയര്‍ സഹായത്തോടെയാണ് മൂല്യനിര്‍ണയം നടത്തുന്നത്. വിദഗ്ധ സമിതിയാണ് ഇന്റര്‍വ്യൂ നടത്തുന്നത്. എഴുത്തു പരീക്ഷയുടെ പത്ത് ശതമാനമായി ഇന്റര്‍വ്യൂവിലെ മാര്‍ക്ക് നിജപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളായ ജി. എസ്. ഷൈലാമണി, പി. സി. രവീന്ദ്രനാഥന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies