Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എല്ലാവര്‍ക്കും വീട് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി കടകംപളളി സുരേന്ദ്രന്‍

by Punnyabhumi Desk
Aug 1, 2018, 04:55 pm IST
in കേരളം

തൃശൂര്‍: സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുതെന്ന് സഹകരണദേവസ്വംടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭവനരഹിതരായ ഒരാളും കേരളത്തില്‍ ഉണ്ടാകില്ല. ഗുരുവായൂര്‍ നഗരസഭയില്‍ പി.എം.എ വൈ. ലൈഫ് ഭവന പദ്ധതി വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും ഗുണഭോക്ത്യ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പി.എം എ. വൈ ലൈഫ് പദ്ധതിയില്‍ കേരളത്തില്‍ 66,000 വീടുകള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടേയും സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവരുടേയും ജീവിതാഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കും. അതിനായി രൂപീകരിച്ച മിഷനുകളുടെ പ്രവര്‍ത്തനം വലിയ നേട്ടങ്ങളുമായി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 1,85000 വിദ്യാര്‍ത്ഥികള്‍ കൂടുതലായി ചേര്‍ന്നതും ആരോഗ്യമേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മികവുറ്റതായും ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പി.എം.എ. വൈ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍കാര്‍ഡ് വിതരണവും നടത്തി. നഗരസഭയിലെ പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ 678 പേര്‍ അപേക്ഷ നല്‍കുകയും 430 പേര്‍ പദ്ധതിയില്‍ എഗ്രിമെന്റ് വെക്കുകയും 89 പേര്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട് .വിവിധ കാരണങ്ങളാല്‍ ഭവന പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്ത 112 പേരില്‍ 106 പേരുടെ വീടുകളും പൂര്‍ത്തീകരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ പി.കെ ശാന്തകുമാരി, വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി. വിവിധ്, ടി.എസ് ഷെനില്‍, നിര്‍മ്മല കേരളന്‍, എം. രതി, മുന്‍ ചെയര്‍മാന്‍ ടി.ടി ശിവദാസന്‍, കൗണ്‍സിലര്‍ ആര്‍.വി അബ്ദുള്‍ മജീദ്, പി.എം.എ.വൈ ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies