കൊച്ചി: മലയാളത്തിന്‍റെ സ്വന്തം ഗസല്‍ ഗായകന്‍ ഉംബായി (പി.എ. ഇബ്രാഹിം, 68) അന്തരിച്ചു. വൈകുന്നേരം 4.40 ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.
മലയാളം ഗസല്‍ ലോകത്ത് നിറഞ്ഞുനിന്ന ഉംബായിയുടെ ആദ്യ ആല്‍ബം 1988 ല്‍ ആണ് പുറത്തിറങ്ങിയത്. പാടുക സൈഗാള്‍ പാടൂ, അകലെ മൗനം പോല്‍, ഒരിക്കല്‍ നീ പറഞ്ഞു തുടങ്ങിയവ പ്രശസ്ത ഗസല്‍ ആല്‍ബങ്ങളാണ്.














Discussion about this post