ന്യൂഡല്‍ഹി: ജസ്റ്റിസ് ഹൃഷികേശ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ഹൃഷികേശ് റോയി. ജസ്റ്റിസ് വി.കെ.തഹില്‍രമണിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post