തിരുവനന്തപുരം: മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുന:ക്രമീകരിച്ചു. എട്ടിന് അക്കൗണ്ടന്‍സി, ഹിസ്റ്ററി, ഫിസിക്‌സ്, ജ്യോഗ്രഫി. ഒന്‍പതിന് ഇംഗ്ലീഷ്, ബയോളജി. പത്തിന് ഇ.ഡി, വൊക്കേഷണല്‍ തിയറി. സമയക്രമത്തില്‍ മാറ്റമില്ല.
Discussion about this post