Wednesday, July 30, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കള്ളത്തരവും വഞ്ചനയും കാട്ടുന്ന കമ്പനികളെ അനുവദിക്കില്ല: മന്ത്രി

by Punnyabhumi Desk
Aug 9, 2018, 02:26 pm IST
in കേരളം

തിരുവനന്തപുരം: കള്ളത്തരവും വഞ്ചനയും അഴിമതിയും കാട്ടുന്ന ഡയറക്ട്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ വഴി പുറത്തേക്കാണെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് മാര്‍ഗരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയുടെ വഴിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എല്ലാ സംരക്ഷണവും നിയമത്തിന്റെ പരിധിയിലുണ്ടാവും. ഉപഭോക്താവ് വഞ്ചിതരാകരുത്. അവരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല. അതേ സമയം ഈ രംഗത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് രംഗത്ത് വേണ്ടത്ര ഗൗരവത്തോടെയുള്ള നിയമം ഇല്ലാത്തതിനാല്‍ ക്രമക്കേടും വഞ്ചനയും ചൂഷണവും നടമാടിയിരുന്നു. ഈ മേഖലയില്‍ മാര്‍ഗരേഖ വേണമെന്ന കേന്ദ്ര നിര്‍ദേശം അനുസരിച്ച് ആദ്യം കേരളം തയ്യാറാക്കുകയായിരുന്നു. വിലക്കുറവില്‍ ഗുണമേന്‍മയുള്ള ഉത്പന്നം വീടുകളില്‍ എത്തിക്കാന്‍ ഇത്തരം വിപണന സംവിധാനത്തിന് കഴിയുന്നുവെന്ന് മന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെ അവകാശം സംരക്ഷിക്കുക, ഈ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കുക, സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയാണ് മാര്‍ഗരേഖയിലെ പ്രധാന ഘടകങ്ങള്‍. എ. ഡി. ജി. പി അനില്‍കാന്തിന് മാര്‍ഗരേഖ കൈമാറിയാണ് മന്ത്രി പ്രകാശനം നിര്‍വഹിച്ചത്. മാര്‍ഗരേഖ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയ ഡോ. തോമസ് ജോസഫ്, ജ്യോതി പ്രദീപ് എന്നിവരെ പ്രശംസാപത്രം നല്‍കി മന്ത്രി ആദരിച്ചു.

വി. എസ്. ശിവകുമാര്‍ എം. എല്‍. എ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഉപഭോക്തൃ വകുപ്പ് ഡയറക്ടര്‍ ഡോ. നരസിംഹുഗാരി ടി. എല്‍. റെഡ്ഡി, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഡി. നാരായണ, വിവിധ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളായ കെ. ഒ. ഹബീബ്, ആര്‍. ചന്ദ്രശേഖരന്‍, ഇ. സി. സതീശന്‍, സി. ജി. ഗോപകുമാര്‍, അബ്ദുള്‍ അസീസ് കോട്ടയ്ക്കല്‍, വിവേക് കട്ടോച്ച്, രജത് ബാനര്‍ജി, എ. പി. റെഡ്ഡി എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies