ആലപ്പുഴ: കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് ശനിയാഴ്ച നടക്കാനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും.
20 ചുണ്ടന് വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.
Discussion about this post