വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകടസാധ്യതയില്ല എന്നുറപ്പുവരുത്തിയാണ് പുന:സ്ഥാപിക്കുന്നത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്താതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കും. ബോട്ടുകള്‍ക്കും മറ്റുമായി ഇന്ധനലഭ്യത ഉറപ്പാക്കാന്‍ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post