ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥരുടെ നമ്പര്‍ ചുവടെ: ഡി. സജുലാല്‍, സീനിയര്‍ സൂപ്രണ്ട്- 9496047039, കെ. പ്രശാന്ത് കുമാര്‍, സീനിയര്‍ സൂപ്രണ്ട്- 9496040605, ഷാജഹാന്‍ എ, സീനിയര്‍ സൂപ്രണ്ട്- 9496047037, പ്രഫുല്ലചന്ദ്രന്‍ എസ്, സീനിയര്‍ സൂപ്രണ്ട്- 9496047038, അനില്‍കുമാര്‍ വി., സീനിയര്‍ സൂപ്രണ്ട്- 946047040, ജി. ഹരികൃഷ്ണന്‍, പബ്ളിസിറ്റി ഓഫീസര്‍- 9496047036, സതീഷ്‌കുമാര്‍ ജി.കെ, സീനിയര്‍ സൂപ്രണ്ട്- 9496047041.
Discussion about this post