പത്തനംതിട്ട: പ്രളയക്കെടുതിയില്‍ പമ്പ ത്രിവേണിയില്‍ മാത്രം നൂറ് കോടിയുടെ നഷ്ടമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. പമ്പാ തീരത്ത് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പുതിയ നിര്‍മാണങ്ങള്‍ ഒന്നും ഇനി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ, ആനത്തോട് അണക്കെട്ടുകള്‍ തുറന്നതോടെയാണ് പമ്പ ത്രിവേണി വെള്ളത്തില്‍ മുങ്ങിയത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു













Discussion about this post