തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മുന്‍വര്‍ഷങ്ങളിലേതുപോലെ മാറ്റമില്ലാതെ നടത്തണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ രംഗത്ത്. വലിയ ആഘോഷങ്ങള്‍ ഒഴിവാക്കി കലാപരിപാടികള്‍ നടത്തണം. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. പ്രളയക്കെടുതിയെ തുടര്‍ന്നാണ് സ്‌കൂള്‍ കലോത്സവം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.













Discussion about this post