തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 19ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2018 ഓണം ബക്രീദ് ഖാദിമേളയുടെ സമ്മാനപദ്ധതിയുടെ മെഗാ നറുക്കെടുപ്പ് മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെച്ചതായി സെക്രട്ടറി അിറയിച്ചു. അന്നേ ദിവസം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നതിനാലാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അിറയിക്കും.
Discussion about this post