തിരുവനന്തപുരം: പ്രളയക്കെടുതിയെതുടര്‍ന്ന് മാറ്റിവെച്ച ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നടത്തി. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്ന ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ ഐഷാ ബേക്കറാണ് നറുക്കെടുത്തത്. നിര്‍വഹിച്ചത്. തൃശൂര്‍ ജില്ലയില്‍ വില്‍പന നടത്തിയ ടി.ബി 128092 എന്ന നമ്പറിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി ലഭിച്ചത്
Discussion about this post