പത്തനംതിട്ട: പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ആദ്യ ഗഡുവായി 6300 യുഎസ് ഡോളര്‍(ഏകദേശം 4.55 ലക്ഷം രൂപ) സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി.ബി.നൂഹിനെ സന്ദര്‍ശിച്ച് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ സെക്രട്ടറി തോമസ് മാത്യുവാണ് ചെക്ക് കൈമാറിയത്. പ്രളയക്കെടുതിക്കിരയായവര്‍ക്കൊപ്പം തങ്ങള്‍ നിലകൊള്ളുമെന്നും കൂടുതല്‍ സഹായം എത്തിക്കുമെന്നും തോമസ് മാത്യു പറഞ്ഞു.













Discussion about this post