Saturday, July 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് എല്ലാവരും കൈകോര്‍ക്കണം: മന്ത്രി ഇ.പി. ജയരാജന്‍

by Punnyabhumi Desk
Sep 26, 2018, 03:53 pm IST
in കേരളം

* പെയിന്റ് കമ്പനികളുടെ സഹകരണത്തോടെ സര്‍ക്കാര്‍ സ്‌കൂളുകളും അങ്കണവാടികളും നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: പ്രളയത്തില്‍തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. നവകേരള നിര്‍മാണത്തിന്റെ ഭാഗമായി ഡ്യൂറോലാക് പെയിന്റ് കമ്പനി അമ്പതുലക്ഷം രൂപ ചെലവിട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളും അംഗന്‍വാടികളും ഡിസ്പെന്‍സറികളും നവീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കരമന നെടുങ്കാട് യു.പി. സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. പതിനായിരക്കണക്കിന് വീടുകളും വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും നശിച്ചു. ഇവ പുനര്‍നിര്‍മിക്കാന്‍ വലിയ ധനസമാഹരണം നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വിവിധ വ്യവസായികളുടെ സഹകരണം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കേരളത്തില്‍ വിതരണം നടത്തുന്ന പെയിന്റ് കമ്പനിക്കാര്‍ മാര്‍ക്കറ്റ് വിലയുടെ അമ്പതു ശതമാനം കുറച്ച് ഉത്പന്നങ്ങള്‍ വിതരണം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഡ്യൂറോലാക് പെയിന്റ് കമ്പനി ആന്റി ബയോട്ടിക് സാങ്കേതികവിദ്യയിലുള്ള പെയിന്റുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളും അങ്കണവാടികളും നവീകരിക്കാന്‍ മുന്നോട്ടു വന്നതില്‍ സന്തോഷമുണ്ടെന്നും സര്‍ക്കാരിനുവേണ്ടി കമ്പനിക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

മേയര്‍ വി.കെ. പ്രശാന്ത്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി. സുദര്‍ശനന്‍, പാളയം രാജന്‍, എസ്. പുഷ്പലത, പി.ടി.എ. പ്രസിഡന്റ് ഉഷ, ഹെഡ്മിസ്ട്രസ് സുനിതകുമാരി എസ്., ഡ്യൂറോലാക് പെയിന്റ്‌സ് ഡയറക്ടര്‍ കെ.പി.അനില്‍ദേവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies