തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ാം ജന്‍മ വാര്‍ഷിക ദിനാചരണത്തില്‍ ഒക്ടോബര്‍ രണ്ടിന് നിയമസഭാ സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയില്‍ ഗവര്‍ണര്‍ പി. സദാശിവം പുഷ്പാര്‍ച്ചന നടത്തും. രാവിലെ ഒന്‍പതിന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി തുടങ്ങിയവര്‍ സംബന്ധിക്കും.













Discussion about this post