തിരുവനന്തപുരം: 2018 സെപ്തംബര്‍ മാസത്തേക്കുള്ള റീട്ടേയില്‍ റേഷന്‍ വിതരണത്തിനുള്ള സമയപരിധി ഒക്ടോബര്‍ 10 വരെ ദീര്‍ഘിപ്പിച്ചു. മുന്‍ഗണനേതര വിഭാഗത്തിനുള്ള അധിക വിഹിതം, തോട്ടം തൊഴിലാളികള്‍ക്കുള്ള സൗജന്യ അരി വിതരണം, നോര്‍മല്‍ പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ വിതരണമടക്കമാണ് നീട്ടിയിട്ടുള്ളത്.













Discussion about this post