Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാര്‍ഷികവായ്പകളില്‍ ബാങ്കുകള്‍ പുന:ക്രമീകരണം നടത്തും- മന്ത്രി വി.എസ്.സുനില്‍കുമാര്‍

by Punnyabhumi Desk
Oct 8, 2018, 06:23 pm IST
in കേരളം

തിരുവനന്തപുരം: ബാങ്കുകളില്‍നിന്ന് കാര്‍ഷിക വായ്പ എടുത്തത് സംബന്ധിച്ച് പുന:ക്രമീകരണം നടത്തുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനതല ബാങ്കിംഗ് സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പുന:ക്രമീകരണം നടത്തുന്നത്. പ്രളയത്തെതുടര്‍ന്ന് കാര്‍ഷികമേഖല പൂര്‍ണമായും തകര്‍ന്ന അവസ്ഥയില്‍ ബാങ്കുകള്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഇതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഒക്ടോബര്‍ 31നകം ബാങ്ക് മാനേജര്‍മാരുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ജില്ലാ, ബ്ലോക്ക് അടിസ്ഥാനത്തിലും യോഗം നടക്കും. ലോണ്‍ പുന:ക്രമീകരണത്തിന് നവംബര്‍ 15 വരെയാണ് കര്‍ഷകര്‍ക്ക് സമയം നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ ഈ സമയത്തിനുള്ളില്‍ ബാങ്കില്‍ ഹാജരായി ഒപ്പിടണം.

സഹകരണബാങ്കുകള്‍ ശീതകാല പച്ചക്കറി കൃഷിക്ക് ഇപ്പോള്‍ വായ്പ അനുവദിക്കുന്നത് വട്ടവട, കാന്തല്ലൂര്‍ മേഖലയിലുള്ളവര്‍ക്കാണ്. ഇത് വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ക്കും നല്‍കുന്നത് സംബന്ധിച്ച് ആലോചന നടത്തിയിട്ടുണ്ട്.

കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയല്ലാതെ ഗോള്‍ഡ് ലോണ്‍ എടുത്തിട്ടുള്ളവര്‍ യഥാര്‍ത്ഥ കര്‍ഷകരാണോയെന്ന് പരിശോധിക്കുന്നതിന് റിസര്‍വ്ബാങ്കിന് പരാതി നല്‍കും. അനര്‍ഹര്‍ ആനുകൂല്യം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണിത്. കെ.സി.സി ഇല്ലാത്തവര്‍ക്കും ഗോള്‍ഡ് ലോണ്‍ വഴി വായ്പ എടുക്കാന്‍ കഴിയും. എന്നാല്‍ വ്യക്തമായ പരിശോധന നടത്തിയതിനുശേഷമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies