ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ എന്‍.എസ്.എസ്. സുപ്രീം കോടതിയില്‍ റിവ്യു ഹര്‍ജി നല്‍കി. ഭരണഘടനാ ബെഞ്ചിന്റെ വിധിയിലുള്ള പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് റിവ്യു ഹര്‍ജി നല്‍കിയത്.
അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണ് എന്നതിന് പൗരാണിക തെളിവുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ എന്‍.എസ്.എസ് അതിനുള്ള തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.













Discussion about this post