Wednesday, August 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് 12 യുഡിഎഫ് ആറ് : ബിജെപിയും സ്വതന്ത്രനും ഓരോ സീറ്റുകള്‍ നേടി

by Punnyabhumi Desk
Oct 13, 2018, 05:46 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് 12-ഉം യു.ഡി.എഫ് 6-ഉം ബി.ജെ.പിയും സ്വതന്ത്രനും ഓരോ സീറ്റു വീതവും നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍: തിരുവനന്തപുരം – നന്ദിയോട് – മീന്‍മുട്ടി – ആര്‍. പുഷ്പന്‍ – 106, കൊല്ലം – ശാസ്താംകോട്ട – ഭരണിക്കാവ് – ബിന്ദു ഗോപാലകൃഷ്ണന്‍ – 199, ശൂരനാട് തെക്ക് – തൃക്കുന്നപ്പുഴ വടക്ക് – വി. ശശീന്ദ്രന്‍ പിള്ള – 232, ഇടുക്കി – വണ്ടിപ്പെരിയാര്‍ – ഇഞ്ചിക്കാട് – സുഗന്ധി പി. പി – 154, എറണാകുളം – പോത്താനിക്കാട് – തൃക്കേപ്പടി – ഗീത ശശികുമാര്‍ – 28, പാലക്കാട് – കിഴക്കഞ്ചേരി – ഇളങ്കാവ് – എന്‍. രാമകൃഷ്ണന്‍ – 213, കോഴിക്കോട് – ആയഞ്ചേരി – പൊയില്‍പാറ – സുനിത മലയില്‍ – 226, മാങ്ങാട്ടിടം – കൈതേരി 12-ാം മൈല്‍ – കാഞ്ഞാന്‍ ബാലന്‍ – 305, കണ്ണപുരം – കയറ്റീല്‍ – ദാമോദരന്‍ പി. വി – 265, കണ്ണൂര്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി – കെ. അനില്‍കുമാര്‍ – 35, വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി – ഷേര്‍ളി കൃഷ്ണന്‍ – 150, കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ കാവുംഭാഗം – കെ.എന്‍. അനീഷ് – 475.

യു.ഡി.എഫ് വിജയിച്ചവ : കൊല്ലം – ഉമ്മന്നൂര്‍ – കമ്പംകോട് – ഇ. കെ. അനീഷ് – 98, ഇടുക്കി – നെടുങ്കണ്ടണ്‍ം – നെടുങ്കണ്‍ണ്ടം കിഴക്ക് – ബിന്ദു ബിജു – 286, എറണാകുളം – മഴുവന്നൂര്‍ – ചീനിക്കുഴി – ബേസില്‍ കെ. ജോര്‍ജ്ജ് – 297, തൃശ്ശൂര്‍ – കയ്പമംഗലം – തായ്നഗര്‍ – ഞാന്‍സി (ജാന്‍സി) – 65, പാലക്കാട് – തിരുവേഗപ്പുറ – ആമപ്പൊറ്റ – ബദറുദ്ദീന്‍ വി. കെ – 230, മലപ്പുറം താനൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ തൂവ്വക്കാട് – പി. സി. അഷ്റഫ് – 282.

തിരുവനന്തപുരം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28-ാം മൈല്‍ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി യമുന ബിജു 34 വോട്ടിന്റെയും ഇടുക്കി വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വെള്ളിമല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അജോ വര്‍ഗ്ഗീസ് 20 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ വിജയിച്ചു.

തൃക്കുന്നപ്പുഴ വടക്ക്, കൊളച്ചേരി വാര്‍ഡുകളില്‍ എല്‍.ഡി.എഫും കമ്പംകോട്, തായ്നഗര്‍ വാര്‍ഡുകളില്‍ യു.ഡി.എഫും വിജയിച്ചു.

നാവായ്കുളം 28-ാം മൈല്‍ വാര്‍ഡില്‍ ബി.ജെ.പിയും ഇടുക്കി വണ്ടന്‍മേട് വെള്ളിമല വാര്‍ഡില്‍ സ്വതന്ത്രനുമാണ് വിജയിച്ചത്.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies